Monday, March 1st, 2021

നി​ലേ​ശ്വ​രം: കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​ര​ത്ത് ര​ണ്ടു പേ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. കി​ഴ​ക്ക​ൻ കൊ​വ്വ​ൽ സ്വ​ദേ​ശി ച​ന്ദ്ര​ൻ, മ​രു​മ​ക​ൻ അ​ഞ്ജു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റെ​യി​ൽ​വേ ക്രോ​സ് മ​റി​ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.  

READ MORE
ഇന്ന് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംവാദം നടത്തും.
കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം മ​രി​ച്ചു
പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയെ വീട് കാണിച്ചുകൊടുത്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചുവെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പീറ്ററിനെ കസ്റ്റഡിയിലെടുത്തത്.
പി.ജെ. ജോസഫിന്റെ അപ്പീല്‍ കോടതി തള്ളി.
മാഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

LIVE NEWS - ONLINE

  • 1
    9 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,10,96,731 ആ​യി

  • 2
    10 hours ago

    പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

  • 3
    10 hours ago

    പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

  • 4
    11 hours ago

    പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

  • 5
    2 days ago

    രാജ്യത്ത് 16,488 പേര്‍ക്ക് കൂടി കോവിഡ്

  • 6
    2 days ago

    ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്

  • 7
    3 days ago

    പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

  • 8
    3 days ago

    സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍

  • 9
    3 days ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി