ആലപ്പുഴ: വിവാഹത്തില്‍ നിന്ന് കാമുകന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അര്‍ച്ചന(21)യാണ് ജീവനൊടുക്കിയത്. ബി എസ് സി നഴ്സിങ്ങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അര്‍ച്ചന വിഷക്കായ കഴിച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അര്‍ച്ചന മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാന്‍ പോകുകയാണെന്ന് കാമുകനെ അറിയിച്ചിരുന്നു. ഇയാള്‍ മറ്റൊരു സുഹൃത്ത് വഴി അര്‍ച്ചനയുടെ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ടല്ലൂര്‍ സ്വദേശിയുമായാണ് അര്‍ച്ചന പ്രണയത്തിലായിരുന്നത്. ഇയാള്‍ അര്‍ച്ചനയെ വിവാഹം കഴിച്ച് … Continue reading "കാമുകന് വിവാഹത്തില്‍ നിന്ന് പിന്മാറി: 21 കാരി ജീവനൊടുക്കി"
READ MORE