Thursday, April 2nd, 2020

പാലക്കാട് കൊറോണ രോഗിയ്‌ക്കെതിരേ കേസ്

നിർദ്ദേശങ്ങൾ മറികടന്ന് നരീക്ഷണത്തിൽ കഴിയാതെ സഞ്ചരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

Published On:Mar 26, 2020 | 12:37 pm

പാലക്കാട്: പാലക്കാട് കൊറോണ രോഗിയ്ക്കെതിരെ കേസെടുത്തു. നിർദ്ദേശങ്ങൾ മറികടന്ന് നരീക്ഷണത്തിൽ കഴിയാതെ സഞ്ചരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ദുബായിൽ നിന്ന് മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിൽ ആയത് മാർച്ച് 21നാണ്.
ഇദ്ദേഹത്തിന്റെ മകനും നിരീക്ഷണത്തിലാണ്. ഇദ്ദേഹം രണ്ട് ജുമാനമസ്കാരത്തിൽ പങ്കെടുക്കുകയും രണ്ട് ആശുപത്രികളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഏഴ് അംഗങ്ങളുള്ള വലിയ കുടുംബമാണ് ഇദ്ദേഹത്തിന്റെത്. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുടുംബത്തിലുള്ളവരുടെയും സാംപിളുകൾ ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 2
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 3
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 4
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 5
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 6
    21 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 7
    21 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 8
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 9
    22 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു