Sunday, October 25th, 2020

സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു

തിരു: വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം പരിശോധന നടത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പരിശോധന നടത്തിയത്. സി-ആപ്റ്റിലെ വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. വാഹനത്തിന്റെ ഡ്രൈവര്‍ സുരേഷിനെയും ചോദ്യം ചെയ്തു. വാഹനം ഖുര്‍ആനുമായി മലപ്പുറത്തേക്ക് പോകവേ ജിപിഎസ് പ്രവര്‍ത്തനരഹിതമായിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ അന്വേഷണം സംഘം ജി പി എസ് പരിശോധനയ്ക്കായി പിടിച്ചെടുത്തത്. ഇന്നലെ സി-ആപ്റ്റിലെ സ്റ്റോര്‍ ഇന്‍-ചാര്‍ജ് നിസാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. … Continue reading "സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു"

Published On:Sep 23, 2020 | 4:05 pm

തിരു: വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം പരിശോധന നടത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പരിശോധന നടത്തിയത്. സി-ആപ്റ്റിലെ വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. വാഹനത്തിന്റെ ഡ്രൈവര്‍ സുരേഷിനെയും ചോദ്യം ചെയ്തു. വാഹനം ഖുര്‍ആനുമായി മലപ്പുറത്തേക്ക് പോകവേ ജിപിഎസ് പ്രവര്‍ത്തനരഹിതമായിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ അന്വേഷണം സംഘം ജി പി എസ് പരിശോധനയ്ക്കായി പിടിച്ചെടുത്തത്. ഇന്നലെ സി-ആപ്റ്റിലെ സ്റ്റോര്‍ ഇന്‍-ചാര്‍ജ് നിസാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഡ്രൈവര്‍ അഗസ്റ്റിനെയും ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് സി-ആപ്റ്റ് എംഡി ആയിരുന്ന അബ്ദുല്‍ റഹ്‌മാനെയും ഇന്നലെ എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു. നിലവില്‍ സി-ഡാക്കില്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന നടക്കുന്നുണ്ട്. സൈബര്‍ ഫോറന്‍സിക്ക് പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    13 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം