Wednesday, February 26th, 2020

ബിഎസ്എന്‍എല്ലിന്റെ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍

33 ജിബി ഡാറ്റ പ്രതിദിനം ഉപയോഗിക്കാനാവും.1999 രൂപയുടെ പുതിയ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനാണിത്

Published On:Sep 9, 2019 | 11:44 am

ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫൈബര്‍ സേവനത്തിന്റെ ഭാഗമായി പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നു. 33 ജിബി ഡാറ്റ പ്രതിദിനം ഉപയോഗിക്കാനാവും. 100 എംബിപിഎസ് വരെ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമാവും. 1999 രൂപയുടെ പുതിയ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനാണിത്.
പ്ലാനിന്റെ ഭാഗമായി ഒരു ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഇതില്‍ അണ്‍ലിമിറ്റഡ് ഫോണ്‍ കോള്‍ ലഭ്യമാവും. 33 ജിബി ഡാറ്റാ പരിധി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം നാല് എംബിപിഎസ് ആയി കുറയും. നേരത്തെ സെക്കന്റില്‍ ഒരു എംബി ആയിരുന്നു ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിന്റെ കുറഞ്ഞ വേഗം.

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി