Sunday, November 17th, 2019

പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍

അഞ്ച് മിനുട്ട് വോയിസ് കോള്‍ ചെയ്താല്‍ ഉപയോക്താവിന് 6 പൈസ ക്യാഷ്ബാക്കായി നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്

Published On:Nov 2, 2019 | 12:35 pm

അഞ്ച് മിനുട്ട് വോയിസ് കോള്‍ ചെയ്താല്‍ ഉപയോക്താവിന് 6 പൈസ ക്യാഷ്ബാക്കായി നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ ബിഎസ്എന്‍എല്‍ ലാന്റ് ലൈന്‍ എഫ്.ടി.ടി.എച്ച് ഉപയോക്താക്കള്‍ക്കാണ് ലഭിക്കുക.
ജിയോ അടുത്തിടെ തങ്ങളുടെ ഉപയോക്താക്കളുടെ വോയിസ് കോളിന് ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. അഞ്ച് മിനുട്ടിന് 6 പൈസ എന്നതായിരുന്നു ഈ ചാര്‍ജ്. ഇതിന് നേരെ എതിരാണ് ബിഎസ്എന്‍എല്‍ ഓഫര്‍.

LIVE NEWS - ONLINE

  • 1
    59 mins ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    2 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    15 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    18 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    20 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    20 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല