Thursday, December 12th, 2019

തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ അണിഞ്ഞ് വധു!

സ്വര്‍ണ്ണത്തിന് വിലക്കൂടുതലായതിനാലാണത്രേ തക്കാളി കൊണ്ടുള്ള ആഭരണങ്ങളാക്കാമെന്ന് തീരുമാനിച്ചത്

Published On:Nov 23, 2019 | 10:34 am

വിവാഹം എത്രമാത്രം വ്യത്യസ്ഥമാക്കുമെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ഈ വിവാഹ വധു ശരിക്കും ഞെട്ടിച്ചു കളഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു വ്യത്യസ്തമായ ഈ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നത്. തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ മാത്രമണിഞ്ഞിരിക്കുന്ന വധുവാണ് വീഡിയോയിലുള്ളത്.
രണ്ടര മിനുറ്റോളം നീളുന്ന ചെറിയ അഭിമുഖത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് ഇതിനുള്ള കാരണം വിശദീകരിക്കുകയാണ് വധു. സ്വര്‍ണ്ണത്തിന് വിലക്കൂടുതലായതിനാലാണത്രേ തക്കാളി കൊണ്ടുള്ള ആഭരണങ്ങളാക്കാമെന്ന് തീരുമാനിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍