Wednesday, December 11th, 2019

സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

ആക്രമണത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമികവിവരം

Published On:Jun 17, 2019 | 8:26 pm

ശ്രീനഗര്‍: പുല്‍വാമയില്‍ സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു. പുല്‍വാമയിലെ അരിഹാല്‍ ഗ്രാമത്തിലായിരുന്നു സംഭവം. 44 രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമികവിവരം. ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാല്‍പത് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    15 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു