Wednesday, February 26th, 2020

കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റയാള്‍ മരിച്ചു

അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കുണ്ട്.

Published On:Feb 15, 2020 | 10:11 am

പാലക്കാട്: ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയില്‍ വെടിമരുന്ന് നിറക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പാലക്കാട് കരിമ്പ് കൊമ്പോട് കോളനിയിലെ രാജനാണ് (45) മരിച്ചത്.
മണ്ണാര്‍ക്കാട് തെങ്കര മുതുവല്ലി ക്ഷേത്രത്തില്‍ ഉത്സവത്തിനു വെടിമരുന്ന് നിറക്കുന്നതിനിടെയായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് രാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ മരിക്കുകയായിരുന്നു. അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    12 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    13 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    14 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    14 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    14 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    14 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    15 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി