Thursday, November 14th, 2019

‘ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം’

അകാലത്തില്‍ പിരിഞ്ഞ ഭാര്യയുടെ ഓര്‍മകള്‍ പങ്ക് വെച്ച് സംഗീത സംവിധായകന്‍ ബിജിപാല്‍

Published On:Jun 21, 2019 | 1:49 pm

അകാലത്തില്‍ പിരിഞ്ഞ ഭാര്യയുടെ ഓര്‍മകള്‍ പങ്ക് വെച്ച് സംഗീത സംവിധായകന്‍ ബിജിപാല്‍. പതിനേഴാം വിവാഹ വാര്‍ഷികത്തിലാണ് ഭാര്യയുടെ ഓര്‍മകള്‍ പങ്ക് വച്ചത്. ‘അമലേ, നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍ മറവിയ്ക്കും മായ്ക്കുവാനാമോ..ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം’ ഇരുവരും ചേര്‍ന്നുള്ള ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചു.
മുന്‍പും സാമൂഹ്യമാധ്യമങ്ങളില്‍ ഭാര്യയുടെ ഓര്‍മ്മകള്‍ ബിജിബാല്‍ പങ്കുവച്ചിരുന്നു. അറിയപ്പെടുന്ന നര്‍ത്തികിയായിരുന്നു ഭാര്യ ശാന്തി രണ്ടു വര്‍ഷം മുമ്പ് മസ്തിഷ്‌കാഘാതം വന്നാണ് മരണപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    9 mins ago

    ബിഗില്‍ യന്തിരനെ മറികടന്നു

  • 2
    18 mins ago

    സൗദി അരാംകോ ഓഹരി വില്‍പന 17 മുതല്‍

  • 3
    38 mins ago

    ഹോങ്കോങ് ഓപ്പണ്‍ സിന്ധുവും പ്രണോയിയും രണ്ടാം റൗണ്ടില്‍

  • 4
    45 mins ago

    രാജസ്ഥാനില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

  • 5
    48 mins ago

    ശബരിമല; മുള്‍മുനയില്‍ കേരളം

  • 6
    15 hours ago

    കണ്ണൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

  • 7
    15 hours ago

    ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു

  • 8
    18 hours ago

    ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി

  • 9
    22 hours ago

    ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ