ഇന്നലെ രാവിലെ ഭാരതി സിംഗിന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.
ഇന്നലെ രാവിലെ ഭാരതി സിംഗിന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.
ന്യൂഡല്‍ഹി; ബോളിവുഡ് ഹാസ്യ താരം ഭാരതി സിംഗ് അറസ്റ്റില്‍. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യത്തിനൊടുവിലാണ് ഭാരതി സിംഗ് അറസ്റ്റിലാകുന്നത്. ഇന്നലെ രാവിലെ ഭാരതി സിംഗിന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. ഭാരതിയും ഭര്‍ത്താവും ഹര്‍ഷ് ലിംബാച്ചിയയും കഞ്ചാവ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.