Wednesday, February 26th, 2020

മാ​ര്‍​ച്ചി​ല്‍ തു​ട​ര്‍​ച്ച​യാ​യ ആ​റു ദി​വ​സങ്ങളില്‍ ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു​ കി​ട​ക്കും..!

മാ​ര്‍​ച്ച്‌ 10 മു​ത​ല്‍ പ​തി​ന​ഞ്ച് വ​രെ​യു​ള​ള ആ​റു​ ദി​വ​സ​മാ​ണ് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം തടസ്സപെടുന്നത്

Published On:Feb 14, 2020 | 4:18 pm

ന്യൂ​ഡ​ല്‍​ഹി: തു​ട​ര്‍​ച്ച​യാ​യ ആ​റു ദി​വ​സം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കും. മാ​ര്‍​ച്ച്‌ 10 മു​ത​ല്‍ പ​തി​ന​ഞ്ച് വ​രെ​യു​ള​ള ആ​റു​ ദി​വ​സ​മാ​ണ് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം തടസ്സപെടുന്നത്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ആ​ഹ്വാ​നം ചെ​യ്ത മൂ​ന്ന് ദി​വ​സ​ത്തെ പ​ണി​മു​ട​ക്കും ഹോ​ളി​യും ര​ണ്ടാം ശ​നി​യും കൂ​ട്ടു​മ്ബോ​ള്‍ ആ​റു ദി​വ​സമാണ് ​ മാ​ര്‍​ച്ച്‌ 11, 12, 13 തീ​യ​തി​ക​ളാ​ണ് ബാ​ങ്ക് പ​ണി​മു​ട​ക്ക്. ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​നു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളു​ടെ ല​യ​നം, ശ​മ്ബ​ള വ​ര്‍​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള​ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

ഇ​ത്ര ദി​വ​സം ബാ​ങ്കു​ക​ള്‍ തു​റ​ക്കാ​തെ വ​രുമ്ബോള്‍ എ​ടി​എ​മ്മു​ക​ള്‍ കാ​ലി​യാ​കു​മെ​ന്ന​ത് ഇ​ട​പാ​ടു​കാ​ര്‍​ക്ക് ഇ​ര​ട്ട​പ്ര​ഹ​ര​മാ​കും

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി