Thursday, December 12th, 2019

വാഴപ്പഴം കേടുകൂടാതെ സൂക്ഷിക്കാന്‍ ഇൗ രീതികള്‍

സോഡ വെള്ളം സോഡവെള്ളത്തിന് കഷ്ണങ്ങളാക്കിയ പഴങ്ങളെ ഫ്രഷായി സംരക്ഷിക്കാനുള്ള കഴിവുണ്ട്

Published On:Nov 25, 2019 | 12:36 pm

ഒരു കപ്പ് വെള്ളത്തില്‍ 3 ടീ സ്പൂണ്‍ വിനാഗിര്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. വാഴപ്പഴം ഈ മിശ്രിതത്തില്‍ മുക്കിയെടുക്കുക. വിനാഗിര്‍ നേര്‍പ്പിക്കാന്‍ മറക്കരുത്. സിട്രിക്ക് ആയിഡിന്റെ ശുദ്ധീകരിച്ച രൂപം ഇപ്പോള്‍ ലഭിക്കുന്നതാണ്. ഇതേ ആസിഡ് നിങ്ങള്‍ക്ക് നാരങ്ങില്‍ നിന്നും ലഭിക്കുന്നതാണ്. സൂക്ഷിച്ചു വച്ചിരിക്കുന്ന പഴത്തിന്റെ നിറം മാറാതിരിക്കാനായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് വെള്ളത്തില്‍ 3 ടീ സ്പൂണ്‍ സിട്രിക്ക് ആയിഡ് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തില്‍ വാഴപ്പഴം മുക്കിയെടുക്കാവുന്നതാണ്. സിട്രിക്ക് ആയിഡ് വെള്ളവുമായി യോജിപ്പിക്കാതെ ഉപയോഗിക്കോന്‍ പാടില്ല. സോഡ വെള്ളം സോഡവെള്ളത്തിന് കഷ്ണങ്ങളാക്കിയ പഴങ്ങളെ ഫ്രഷായി സംരക്ഷിക്കാനുള്ള കഴിവുണ്ട്. ഇത് വാഴപ്പഴത്തിന്റെ രുചിക്ക് മാറ്റം വരുത്തുകയി്ല്ല.

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    5 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    6 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    7 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    7 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    7 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍