NS160, NS200 മോഡലുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി. രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും മുമ്പത്തെ എക്സ്ഷോറൂം വിലയില്‍ നിന്നും നേരിയ വര്‍ധനവാണ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്. പള്‍സര്‍ NS160 പതിപ്പിന് ഇനി മുതല്‍ 1,08,589 രൂപയാണ് മുടക്കേണ്ടത്. NS200 മോഡലിന് 1,31,219 രൂപയുമാണ് പുതുക്കിയ വില. ഇത് 9,750 rmp 24.13 bhp കരുത്തും 8,000 rmp 18.5 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് 199,5 സിസി എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. 160.3 സിസി, സിംഗിള്‍ സിലിണ്ടര്‍ … Continue reading "ബജാജ് പള്‍സര്‍ NS160, NS200 മോഡലുകളുടെ വില വര്‍ധിപ്പിച്ചു"
NS160, NS200 മോഡലുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി. രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും മുമ്പത്തെ എക്സ്ഷോറൂം വിലയില്‍ നിന്നും നേരിയ വര്‍ധനവാണ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്. പള്‍സര്‍ NS160 പതിപ്പിന് ഇനി മുതല്‍ 1,08,589 രൂപയാണ് മുടക്കേണ്ടത്. NS200 മോഡലിന് 1,31,219 രൂപയുമാണ് പുതുക്കിയ വില. ഇത് 9,750 rmp 24.13 bhp കരുത്തും 8,000 rmp 18.5 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് 199,5 സിസി എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്.
160.3 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് NS160ന്. ഇത് 9,000 ൃുാല്‍ 17.03 bhp പവറും 7,250 rmp 14.6 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായാണ് ചെറിയ പതിപ്പിന്റെ എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. പള്‍സര്‍ NS200, NS160 എന്നിവ ബോള്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
ഫോസില്‍ ഗ്രേ, വൈല്‍ഡ് റെഡ്, സഫയര്‍ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ബജാജ് പള്‍സര്‍ NS160 വിപണിയില്‍ എത്തുന്നത്. അതേസമയം ചട200 മോഡലിനെ ഗ്രാഫൈറ്റ് ബ്ലാക്ക്, മിറേജ് വൈറ്റ്, ഫെയ്റി യെല്ലോ, വൈല്‍ഡ് റെഡ് എന്നിങ്ങനെ നാല് കളറിലും വാഗ്ദാനം ചെയ്യുന്നു.