Wednesday, February 26th, 2020

അതിനുള്ള പ്രാപ്‌തിയുള്ളത് അവനാണ് ഞാൻ മൈക്ക് കൊടുക്കാം, പൃഥ്വിയെ ഞെട്ടിച്ച് രഞ്ജിത്ത്- വീഡിയോ

പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും

Published On:Feb 6, 2020 | 3:50 pm

പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി തിരക്കഥ ഒരുക്കി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം രഞ്ജിത്താണ്.

പൃഥ്വിരാജിന്റെ അച്ഛന്റെ വേഷത്തിൽ രഞ്ജിത്തും സിനിമയിൽ കഥാപാത്രമാകുന്നുണ്ട്. വെള്ളിയാഴ്‌ച റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത്ത് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

ayyappanum-koshiyum എന്നതിനുള്ള ചിത്ര ഫലം

സിനിമയെ കുറിച്ച് വിശദീകരിക്കാനൊരുങ്ങവെ രസകരമായ ഒരു സംഭവം നടന്നു. ‘വളരെ നന്നായി മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കാനുള്ള പ്രാപ്‌തിയുള്ളത് അവനാണ്. ഞാൻ മൈക്ക് കൈമാറാം’ എന്നുപറഞ്ഞ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ആരംഭിക്കുന്നതിന് മുമ്പായി രഞ്ജിത്ത് പൃഥ്വിക്ക് മൈക്ക് കൈമാറുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി