Wednesday, February 26th, 2020

ഗര്‍ഭിണികളിലെ കാലുവേദന പരിഹരിക്കാന്‍

കാലുവേദനയുടെ കാരണങ്ങളിലൊന്ന് ശരീരഭാരം വര്‍ധിക്കുന്നതാണ്

Published On:Sep 9, 2019 | 9:19 am

സ്ത്രീകള്‍ക്ക് കരുതലും പരിചരണവും വേണ്ട കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. ഗര്‍ഭിണികളില്‍ ഈ സമയത്ത് കാലുവേദന രൂപപ്പെടും. ഗര്‍ഭകാലത്ത് മസില്‍ കയറുന്നതും ശരീരഭാരം കൂടുന്നതും സാധാരണമാണ്. കാലുവേദനയുടെ കാരണങ്ങളിലൊന്ന് ശരീരഭാരം വര്‍ധിക്കുന്നതാണ്. കാലുവേദന വര്‍ധിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.
കിടക്കും മുമ്പ് കാല്‍ ചുടുവെള്ളത്തില്‍ ഇറക്കി വയ്ക്കുന്നത് രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും കാലുവേദന കുറയ്ക്കുകയും ചെയ്യും.
മലര്‍ന്നു കിടക്കുന്നത് കാലുവേദന കൂട്ടും. ഇടതുവശം ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതു കാലുവേദന കുറയ്ക്കാന്‍ നല്ലതാണ്. കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ഇരുന്നാല്‍ കാലില്‍ രക്തപ്രവാഹം വര്‍ധിക്കുകയും കാലുവേദന കൂടുകയും ചെയ്യും. ഗര്‍ഭിണികള്‍ ഹൈഹീല്‍ ചെരുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

LIVE NEWS - ONLINE

  • 1
    9 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    11 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി