Friday, April 16th, 2021

കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബൂത്ത് ഏജന്റായിരുന്ന പുതുപ്പള്ളി സോമനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ ഇന്നലെ മൂന്നിടത്താണ് ആക്രമണം നടന്നത്. ബൂത്ത് ഏജന്റായിരുന്ന സോമന് ഇന്നലെ രാത്രി 11.30 ഓടെയാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാല്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നേരത്തെ അഫ്‌സല്‍ എന്ന യുവാവിനും വെട്ടേറ്റിരുന്നു.

Published On:Apr 7, 2021 | 9:46 am

കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബൂത്ത് ഏജന്റായിരുന്ന പുതുപ്പള്ളി സോമനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ ഇന്നലെ മൂന്നിടത്താണ് ആക്രമണം നടന്നത്.

ബൂത്ത് ഏജന്റായിരുന്ന സോമന് ഇന്നലെ രാത്രി 11.30 ഓടെയാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാല്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നേരത്തെ അഫ്‌സല്‍ എന്ന യുവാവിനും വെട്ടേറ്റിരുന്നു.

LIVE NEWS - ONLINE

  • 1
    6 days ago

    രാജ്യത്ത് കോവിഡ് അതിരൂക്ഷം

  • 2
    6 days ago

    വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  • 3
    6 days ago

    ശബരിമല നട ഇന്ന് തുറക്കും

  • 4
    1 week ago

    ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

  • 5
    1 week ago

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

  • 6
    1 week ago

    24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

  • 7
    1 week ago

    തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

  • 8
    1 week ago

    മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

  • 9
    1 week ago

    മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു