Monday, February 24th, 2020

ബ്രൂക്ലിനിലെ സ്വകാര്യ ക്ലബ്ബില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

ബ്രൂക്ലിനിലെ സ്വകാര്യ ക്ലബ്ബില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

Published On:Oct 12, 2019 | 9:13 pm

ന്യൂയോര്‍ക്ക്: ബ്രൂക്ലിനിലെ സ്വകാര്യ ക്ലബ്ബിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യൂട്ടിക്ക അവന്യുവിലെ സ്വകാര്യ ക്ലബ്ബിലാണ് വെടിവെയ്പ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റവാളിയെക്കുറിച്ചും അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും ഇതുവരെയും യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും ന്യൂയോര്‍ക്ക് പൊലീസ് വക്താവ് മക്ലൂഹാന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    10 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    10 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    14 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    14 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം