Tuesday, October 15th, 2019

ലൈംഗികാതിക്രമം; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

തിരുവനന്തപുരത്തുനിന്നും മംഗലൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

Published On:Oct 9, 2019 | 11:15 am

കാഞ്ഞങ്ങാട്: സ്വകാര്യ ബസില്‍ യാത്രികക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തുനിന്നും മംഗലൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. പിന്‍സീറ്റില്‍ ഇരുന്ന ജോയ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ പരാതി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    10 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    10 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    11 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    12 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു