Friday, November 15th, 2019

പള്ളിയുടെ കപ്പേള തകര്‍ത്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

വയനാട്: മാനന്തവാടി പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ കപ്പേള വ്യാഴാഴ്ച രാത്രി തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പിലാക്കാവിലെ താമസക്കാരനും കണ്ണൂര്‍ കോട്ടയംപൊയില്‍ സ്വദേശിയുമായ കക്കുന്നത്ത് സുനോജിനെ(32) യാണ് മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. പിലാക്കാവ് ജംക്ഷനില്‍ സ്‌കൂളിന് മുന്‍പിലുള്ള കപ്പേളയാണ് തകര്‍ത്തത്. രൂപക്കൂടിന്റെ ചില്ലുകള്‍ അടിച്ചു പൊട്ടിച്ചു. ഇരുമ്പ് കുരിശ് വളയ്ക്കുകയും മെഴുകുതിരി കത്തിക്കുന്ന സ്റ്റാന്‍ഡും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു.

Published On:Apr 14, 2018 | 8:09 am

LIVE NEWS - ONLINE

  • 1
    6 hours ago

    മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

  • 2
    9 hours ago

    ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

  • 3
    10 hours ago

    മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

  • 4
    11 hours ago

    മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

  • 5
    13 hours ago

    പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

  • 6
    13 hours ago

    കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

  • 7
    13 hours ago

    നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

  • 8
    14 hours ago

    ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

  • 9
    14 hours ago

    സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട