Thursday, December 2nd, 2021

കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പതിനാലും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി

Published On:Jun 1, 2021 | 2:46 pm

വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ വേശാല നെല്ലിയോട്ട് വയല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി പ്രശാന്തനെയാണ് പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനാലും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ബാലസംഘം പ്രവര്‍ത്തകരാണ് കുട്ടികളെന്നും വിവരം. പ്രതിയെ കണ്ണൂര്‍ പോക്സോ കോടതിയില്‍ ഹാജരാക്കും.

 

LIVE NEWS - ONLINE

  • 1
    5 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    5 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    5 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    5 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    5 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    5 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    5 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    5 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    5 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും