Thursday, December 2nd, 2021

കണ്ണൂരില്‍ റിട്ട. അധ്യാപകന്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഫെബ്രുവരി 23ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം

Published On:Apr 29, 2021 | 11:21 am

കണ്ണൂര്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട. അധ്യാപകന്‍ വേളം എകെജി നഗറിലെ ബാലകൃഷ്ണന്‍(72) മരണപ്പെട്ട കേസില്‍ വാഹനം ഓടിച്ച പ്രതി അറസ്റ്റില്‍. കാസര്‍കോട് ഹിദായത്ത് നഗറിലെ മൊയ്തീന്‍ കുഞ്ഞി(35)യെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 23ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    5 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    5 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    5 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    5 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    5 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    5 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    5 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    5 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    5 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും