Monday, April 6th, 2020

പ്രധാനമന്ത്രിയെ അവഹേളിച്ച യുവാവ് അറസ്റ്റില്‍

മങ്കട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു

Published On:Feb 7, 2020 | 10:00 am

മലപ്പുറം: പ്രധാനമന്ത്രിയെ അവഹേളിച്ച കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റില്‍. വെള്ളില പറക്കോട് സ്വദേശി അനസ്(23) ആണ് അറസ്റ്റിലായത്. പ്രാധാനമന്ത്രിയുടെ ചിത്രം അപമാനിക്കുന്ന വിധത്തില്‍ ഹിറ്റ്ലറുടേയും പ്രധാനമന്ത്രിയുടേയും മുഖം ഒന്നാക്കി ബോര്‍ഡ് സ്ഥാപിച്ചതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചാണ് വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ബോര്‍ഡ് സ്ഥാപിച്ചത്. മങ്കട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    9 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    10 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    10 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    10 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    10 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    10 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    11 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    12 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും