Wednesday, February 19th, 2020

പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

ബിഹാര്‍ സ്വദേശിയായ നായിക് രവി രഞ്ജന്‍ കുമാര്‍ സിങ് ആണ് മരിച്ചത്. മറ്റു നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

Published On:Aug 20, 2019 | 6:39 pm

ജമ്മു: നിയന്ത്രണ രേഖയില്‍ പാക് പട്ടാളത്തിന്റെ വെടിവെപ്പില്‍ ഒരു ജവാന് വീരമൃത്യു. ബിഹാര്‍ സ്വദേശിയായ നായിക് രവി രഞ്ജന്‍ കുമാര്‍ സിങ് ആണ് മരിച്ചത്. മറ്റു നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പൂഞ്ച് ജില്ലയിലെ കൃഷ്ണഗഡി സെക്ടറില്‍ ചൊവ്വാഴ്ചയാണ് വെടിവെപ്പ് ആരംഭിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയാണ് പാക് പട്ടാളത്തിന്റെ വെടിവെപ്പുണ്ടായതെന്ന് സൈനിക വക്താവ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    1 hour ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    3 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    4 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    4 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു