Thursday, September 24th, 2020

ബിഗ് ബോസ് താരം ആരവ് വിവാഹിതനായി

ബിഗ് ബോസ് ആദ്യ സീസണ്‍ വിജയിയാണ് ആരവ്.

Published On:Sep 8, 2020 | 3:15 pm

തമിഴ് ബിഗ് ബോസ് താരവും നടനും മോഡലുമായ ആരവ് വിവാഹിതനായി. ഗൗതം മേനാന്‍ ഒരുക്കുന്ന ജോഷ്വാ ഇമൈ പോല്‍ കാക്ക എന്ന ചിത്രത്തിലെ നായിക രാഹൈ വധു. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
ബിഗ് ബോസ് ആദ്യ സീസണ്‍ വിജയിയാണ് ആരവ്. ഷോയ്ക്കിടെ നടി ഓവിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരവ് വാര്‍ത്തകളിലിടം നേടിയിരുന്നു. ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ടു പോയത് വലിയ ചര്‍ച്ചയായിരുന്നു.

LIVE NEWS - ONLINE

  • 1
    17 mins ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 2
    20 mins ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 3
    39 mins ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 4
    43 mins ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 5
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 6
    17 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 7
    18 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

  • 8
    18 hours ago

    സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു

  • 9
    18 hours ago

    പാളയം മാര്‍ക്കറ്റും അടക്കുന്നു: 233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു