Thursday, October 22nd, 2020

ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഇന്ത്യയിലേക്ക്

സെപ്റ്റംബര്‍ 23 മുതല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കും

Published On:Sep 19, 2020 | 1:36 pm

ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 23 മുതല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കും. ആപ്പിളിന്റെ മുഴുവന്‍ ഉല്‍പന്നങ്ങളും ഉപയോക്താക്കള്‍ക്ക് നേരിട്ടുള്ള സഹായവും ഇതുവഴി നല്‍കും. ആപ്പിളിന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ ആരംഭിക്കുകയാണ്.
ഈ ആഴ്ച പ്രഖ്യാപിച്ച ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ആപ്പിള്‍ സ്റ്റോറിലുണ്ടാവുമെന്നും ഉപയോക്താക്കള്‍ക്കുള്ള വ്യക്തിഗത പിന്തുണ നല്‍കുമെന്നും ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡെയഡ്രി ഒബ്രിയന്‍ പറഞ്ഞു. ബ്ലൂഡാര്‍ട്ടുമായി സഹകരിച്ചാണ് ചരക്ക് നീക്കവും വിതരണവും നടത്തുക.

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    5 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    6 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    7 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    9 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല