Sunday, May 31st, 2020

നിമിഷയ്ക്കു ഭക്ഷണം വാരിക്കൊടുത്ത് അനുസിത്താര

ഇതിന് മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും അനുസിത്താരയും നിമിഷ സജയനും അടുത്ത ചങ്ങാതിമാരാണ്

Published On:May 25, 2018 | 10:54 am

ഇതിന് മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും അനുസിത്താരയും നിമിഷ സജയനും അടുത്ത ചങ്ങാതിമാരാണ്.  മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ നായികമാരാണ് നിമിഷ സജയനും അനു സിത്താരയും. സിനിമാ ലൊക്കേഷനില്‍ നിന്നനുമുള്ള ഇരുവരുടേയും സൗഹൃദാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
നിമിഷയ്ക്ക് ഭക്ഷണം വാരി നല്‍കുകയാണ് അനു. നല്ല കുട്ടിയായി നിമിഷ കഴിക്കുന്നു. വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുമ്പ് ഇരുവരും കളിച്ച ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    13 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    14 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    14 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌