Tuesday, May 26th, 2020

അനുപമയെ ബുംമ്ര ക്ലീന്‍ ബൗള്‍ഡാക്കി

അനുപമയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുംമ്ര.

Published On:Jul 11, 2019 | 9:38 am

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും തെന്നിന്ത്യന്‍ നടി അനുപമ പരമേശ്വരനെയും ചേര്‍ത്ത് വന്‍ ചര്‍ച്ചകളായിരുന്നു കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയകളില്‍ നടന്നിരുന്നത്. ഈ സംഭവത്തിന് ഇപ്പോള്‍ അവസാനമായിരിക്കുകയാണ്. ഇത്തരം ഒരു ക്ലൈമാക്‌സ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വരെ പരന്നു. ട്വിറ്ററില്‍ അനുപമയെ ബുംമ്ര ഫോളോ ചെയ്തതായിരുന്നു ഇതിന് കാരണം.
ആകെ 25 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്തിരുന്നത്. ഇതില്‍ ഉണ്ടായിരുന്ന ഏക നടി അനുപമ പരമേശ്വരനായിരുന്നു. ഇതോടെയാണ് ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്. താനും ബുമ്രയും പ്രണയത്തിലല്ലെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും അനുപമ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഗോസിപ്പുകള്‍ അവസാനിക്കാതെ വന്നതോടെ അനുപമയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ബുമ്രയെ പിന്തുടരുന്നത് 1.43 മില്ല്യണ്‍ ആളുകളാണ്.

 

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    1 day ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്