Friday, November 27th, 2020

ഐവി ശശിയുടെ മകൻ സംവിധാന രംഗത്തേക്ക്; അനി ഐ.വി. ശശിയുടെ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

നിന്നിലാ നിന്നിലാ' എന്നാണ് ചിത്രത്തിന്റെ പേര്

Published On:Oct 20, 2020 | 10:44 am

സംവിധായകൻ ഐ.വി. ശശിയുടെയും നടി സീമയുടെയും മകൻ അനി ഐ.വി. ശശിയുടെ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ‘നിന്നിലാ നിന്നിലാ’ എന്നാണ് ചിത്രത്തിന്റെ പേര്.അനിയുടെ ആദ്യ ചിത്രമാണിത്. നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. സിനിമയുടെ തിരക്കഥയും അനി തന്നെയാണ്.
റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ നാസർ, സത്യ എന്നിവരും അഭിനയിക്കുന്നു. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ. ബി.വി.എസ്.എൻ. പ്രസാദ് ആണ് നിർമാണം.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 2
    1 hour ago

    ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

  • 3
    2 hours ago

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

  • 4
    3 hours ago

    ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്

  • 5
    4 hours ago

    ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ലും ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് പ്ര​തി​ചേ​ർ​ക്കും

  • 6
    4 hours ago

    രാ​ജ്യ​ത്ത് 43,082 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

  • 7
    4 hours ago

    ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ് ഹൗ​സ് വി​ടു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

  • 8
    5 hours ago

    ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് മരണം

  • 9
    5 hours ago

    ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു