Sunday, November 17th, 2019

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇന്ത്യയിലെത്തി

12 മന്ത്രിമാരടങ്ങുന്ന സംഘവും എയ്ഞ്ചല മര്‍ക്കലിനെ അനുഗമിക്കുന്നുണ്ട്.

Published On:Nov 1, 2019 | 9:35 am

ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയുടെ പ്രതിനിധിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് മെര്‍ക്കലിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇന്ന് രാവിലെ ഒന്‍പതിന് രാഷ്ട്രപതിഭവനില്‍ ജര്‍മന്‍ ചാന്‍സിലര്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. വൈകുന്നേരം രാജ്ഘട്ട് സന്ദര്‍ശിക്കുന്ന മെര്‍ക്കല്‍ മഹാത്മാ ഗാന്ധിക്ക് പ്രണാമം അര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച്ച നടത്തും. ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ജര്‍മനിയും ഒപ്പുവയ്ക്കും. 12 മന്ത്രിമാരടങ്ങുന്ന സംഘവും എയ്ഞ്ചല മര്‍ക്കലിനെ അനുഗമിക്കുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    3 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    15 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    19 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    21 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    21 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല