Monday, February 24th, 2020

അമൃത സുരേഷിന്റെ മകളും പാട്ടിന്റെ വഴിയിലേക്ക്

'മകള്‍ പാപ്പു സംഗീത വഴിയിലേക്ക് തിരിയുകയാണ്. ഞങ്ങളുടെ പാപ്പുകുട്ടന്‍ അവളുടെ സംഗീത യാത്ര മഹാനവമി ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ ആരംഭിക്കുകയാണ് '

Published On:Oct 4, 2019 | 12:50 pm

മകള്‍ അവന്തികയുടെ വിശേഷങ്ങള്‍ ഗായിക അമൃത സുരേഷ് പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അവന്തികയെ കുറിച്ചുള്ള പുതിയൊരു വിശേഷമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. മകളും പാട്ടിന്റെ ലോകത്തിലേക്ക് എത്തുന്നുവെന്ന വിശേഷമാണ് അമൃത സുരേഷിന് പങ്കുവെച്ചത്.
മകള്‍ പാപ്പു സംഗീത വഴിയിലേക്ക് തിരിയുകയാണ്. ഞങ്ങളുടെ പാപ്പുകുട്ടന്‍ അവളുടെ സംഗീത യാത്ര മഹാനവമി ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ ആരംഭിക്കുകയാണ്. ഞങ്ങള്‍ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത് – അമൃത പറയുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    11 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    11 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    14 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    15 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം