Wednesday, February 19th, 2020

‘അമ്പിളി’ യുടെ പുതിയ ടീസര്‍

അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ടീസറും ഗാനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്

Published On:Aug 17, 2019 | 11:16 am

‘അമ്പിളി’യിലെ പുതിയ ടീസ പുറത്ത് വിട്ടു. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘അമ്പിളി’. സൗബിന്‍ അവതരിപ്പിക്കുന്ന അമ്പിളി എന്ന കഥാപാത്രവും സൂരജ് അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ഒരു രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്.
അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ടീസറും ഗാനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. 10 ലക്ഷം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ ജാക്‌സണ്‍ ലിറിക് വീഡിയോ ട്രെന്‍ഡിംഗുമാണ്. ആരാധികേ എന്ന ഗാനവും ഏറെ സംഗീതപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.
ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം. വിനായക് ശശികുമാര്‍ തന്നെയാണ് ഈ ചിത്രത്തിനായും ഗാനത്തിന്റെ വരികളെഴുതുന്നത്. സംഗീതവും വിഷ്ണു വിജയ് തന്നെ

LIVE NEWS - ONLINE

  • 1
    38 mins ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    41 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 4
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 5
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 6
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 7
    3 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 8
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 9
    7 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍