Monday, May 25th, 2020

ഫുഡ് ഡെലിവറി ആപ്പുമായി ആമസോണ്‍

ദീപാവലി ദിവസമാകും ആമസോണ്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്

Published On:Oct 15, 2019 | 11:46 am

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ് പദ്ധതിയുമായി ആമസോണ്‍. വിലയിളവ്, ക്യാഷ്ബാക്, റസ്റ്ററന്റ് ഉടമകളുടെ പക്കല്‍ നിന്നും കുറഞ്ഞ കമ്മിഷന്‍ ഈടാക്കുക തുടങ്ങിയ വന്‍ ഓഫറുകള്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുമെന്നാണ് സൂചന. എന്നാല്‍, ആദ്യഘട്ടത്തില്‍ ബെംഗളൂരുവിലാണ് ഫുഡ് ഡെലിവറി ആപ് ആരംഭിക്കുന്നത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. കമ്മിഷന്‍ നിരക്ക് 6-10 ശതമാനമായി കുറയ്ക്കാനും ആമസോണ്‍ തയ്യാറാകുന്നെന്നാണ് വിവരം. ദീപാവലി ദിവസമാകും ആമസോണ്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

LIVE NEWS - ONLINE

  • 1
    17 mins ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 2
    2 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 3
    4 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 4
    6 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    6 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 6
    6 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 7
    6 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 8
    21 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 9
    23 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം