Friday, May 7th, 2021

അ​ല്ലു അ​ർ​ജു​ന് കോ​വി​ഡ്

താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചത്.

Published On:Apr 28, 2021 | 3:04 pm

ഹൈ​ദ​രാ​ബാ​ദ്: ന​ട​ൻ അ​ല്ലു അ​ർ​ജു​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചത്. വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ടു​ത്തി​ടെ താ​നു​മാ​യി സ​മ്പ​ർ​ക്കത്തിൽ വ​ന്ന​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

 

LIVE NEWS - ONLINE

  • 1
    1 day ago

    ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

  • 2
    1 day ago

    ഇന്ധനവില വീണ്ടും കൂട്ടി

  • 3
    1 day ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • 4
    2 days ago

    സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

  • 5
    2 days ago

    തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

  • 6
    2 days ago

    മകാരം മാത്യു അന്തരിച്ചു

  • 7
    2 days ago

    ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

  • 8
    2 days ago

    കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

  • 9
    3 days ago

    ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി