ആലപ്പുഴ: വോട്ടെണ്ണലിന്റെ തുടക്കം മുതലേ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് 953 വോട്ടിന് മുന്നില്‍ . ആദ്യം ആരിഫ് നിലനിര്‍ത്തിയ ലീഡ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് 1717 വോട്ടിന് മറികടന്നിരുന്നു. വീണ്ടും 63 വോട്ടിന്റെ ലീഡായി കുറഞ്ഞു. പിന്നീട് ആരിഫ് 953 വോട്ടിന് മുന്നിലാണ്.