Wednesday, February 26th, 2020

അല്‍ ക്വയ്ദ നേതാവ് അല്‍ റെയ്മിയെ ആക്രമണത്തില്‍ വധിച്ചു

യെമനില്‍ അല്‍ ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നയാളാണു അല്‍ റെയ്മി.

Published On:Feb 7, 2020 | 9:16 am

സനാ: അറേബ്യന്‍ ഉപദ്വീപിലെ അല്‍ ക്വയ്ദ നേതാവ് അല്‍ റെയ്മിയെ ആക്രമണത്തില്‍ വധിച്ചെന്നു യുഎസ്. യുഎസ് പ്രസിഡന്റ്‌ഡൊണള്‍ഡ് ട്രംപ്. 2015മുതല്‍ യെമനില്‍ അല്‍ ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നയാളാണു അല്‍ റെയ്മി. 2000 മുതല്‍ നടന്ന പല ആക്രമണങ്ങളുടെയും സൂത്രധാരനായിരുന്നു റെയ്മി. യെമനില്‍ നടത്തിയ ആക്രമണത്തിലാണ് റെയ്മിയെ വധിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    12 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    15 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി