Monday, December 16th, 2019

കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

കേസിലെ മറ്റൊരു പ്രതിയായ യൂണിറ്റ് സെക്രട്ടറി നസീം കുത്താനായി തന്നെ പിടിച്ചുവെച്ചുവെന്നും അഖില്‍ അന്വേഷണ സംഘത്തോടെ വെളിപ്പെടുത്തി

Published On:Jul 17, 2019 | 2:42 pm

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് മൊഴി. നെഞ്ചില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലാണ് തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് മൊഴി നല്‍കിയത്.
കേസിലെ മറ്റൊരു പ്രതിയായ യൂണിറ്റ് സെക്രട്ടറി നസീം കുത്താനായി തന്നെ പിടിച്ചുവെച്ചുവെന്നും അഖില്‍ അന്വേഷണ സംഘത്തോടെ വെളിപ്പെടുത്തി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്‍ പൊലീസിന് മൊഴി നല്‍കിയത്. എസ്എഫ്‌ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖില്‍ പോലീസിനോട് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    15 hours ago

    നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോ മറിഞ്ഞു

  • 2
    16 hours ago

    പൗരത്വ നിയമ ഭേദഗതി; ഉത്തരവാദിത്വത്തില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറാനാകില്ല: ഗവര്‍ണര്‍

  • 3
    18 hours ago

    ദേശീയ സ്‌കൂള്‍ സീനിയര്‍ മീറ്റില്‍ കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

  • 4
    19 hours ago

    ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്തുമെന്ന് അമിത് ഷാ

  • 5
    20 hours ago

    ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തു തീ കൊളുത്തി

  • 6
    20 hours ago

    കെ.എസ്.ആര്‍.ടി.സി. ബസ് റബ്ബര്‍പുരയിടത്തില്‍ ഇടിച്ചുകയയറി

  • 7
    20 hours ago

    മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

  • 8
    20 hours ago

    കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി

  • 9
    21 hours ago

    ഫാത്തിമയുടെ മരണം; സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ