Sunday, May 31st, 2020

ആകാശവാണി വാര്‍ത്ത ഇനി എസ്എംഎസ് വഴിയും

 ആകാശവാണി വാര്‍ത്ത തലക്കെട്ടുകള്‍ എസ്എംഎസ് വഴി ശ്രോതാക്കളിലെത്തിക്കുന്നതിനുള്ള സംവിധാനമാണ് ആകാശവാണി ഒരുക്കുന്നത്. എസ്എംഎസ് വഴി രജിസ്റ്റര്‍ ചെയ്യുന്ന ശ്രോതാക്കള്‍ക്കാണ് വാര്‍ത്തകള്‍ ലഭിക്കുക. ദിവസവും മൂന്ന് ന്യൂസ് അലര്‍ട്ടുകള്‍ വീതം ലഭിക്കും. മൂന്നോ നാലോ വാര്‍ത്തകളുടെ തലക്കെട്ടുകളും ഒരു പരസ്യ ടാഗും അടങ്ങിയതാകും എസ്എംഎസ്. പരസ്യ ടാഗ് വഴിയുള്ള വരുമാനം ലക്ഷ്യമിട്ടാണ് ആകാശവാണി പുതിയ സംവിധാനം ആരംഭിക്കുന്നത്. നിലവില്‍ ആകാശവാണിയുടെ വെബ്‌സൈറ്റില്‍ നിന്ന് പ്രാദേശിക വാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്‌ക്രിപ്റ്റ് ഡൗണ്‍ലോഡ് ചെയ്ത ബുള്ളറ്റിന്‍ കേള്‍ക്കാനുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനും … Continue reading "ആകാശവാണി വാര്‍ത്ത ഇനി എസ്എംഎസ് വഴിയും"

Published On:Aug 2, 2013 | 7:19 pm

akashavani full ആകാശവാണി വാര്‍ത്ത തലക്കെട്ടുകള്‍ എസ്എംഎസ് വഴി ശ്രോതാക്കളിലെത്തിക്കുന്നതിനുള്ള സംവിധാനമാണ് ആകാശവാണി ഒരുക്കുന്നത്. എസ്എംഎസ് വഴി രജിസ്റ്റര്‍ ചെയ്യുന്ന ശ്രോതാക്കള്‍ക്കാണ് വാര്‍ത്തകള്‍ ലഭിക്കുക. ദിവസവും മൂന്ന് ന്യൂസ് അലര്‍ട്ടുകള്‍ വീതം ലഭിക്കും. മൂന്നോ നാലോ വാര്‍ത്തകളുടെ തലക്കെട്ടുകളും ഒരു പരസ്യ ടാഗും അടങ്ങിയതാകും എസ്എംഎസ്. പരസ്യ ടാഗ് വഴിയുള്ള വരുമാനം ലക്ഷ്യമിട്ടാണ് ആകാശവാണി പുതിയ സംവിധാനം ആരംഭിക്കുന്നത്. നിലവില്‍ ആകാശവാണിയുടെ വെബ്‌സൈറ്റില്‍ നിന്ന് പ്രാദേശിക വാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവയുടെ സ്‌ക്രിപ്റ്റ് ഡൗണ്‍ലോഡ് ചെയ്ത ബുള്ളറ്റിന്‍ കേള്‍ക്കാനുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനും ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    12 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    14 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    14 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌