Wednesday, May 27th, 2020

ചുറ്റിക അരിവാള്‍ നക്ഷത്രത്തിന് വോട്ട് ചെയ്യുന്നവര്‍ ഒറ്റപ്രാവിശ്യം കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് എ കെ ആന്റണി

മതേതര കേരളം ജാതിയും മതവും മറന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വോട്ട് ചെയ്യണമെന്ന് കോള്‍ഗ്രസ് നേതാവ് എ കെ ആന്റണി

Published On:Apr 16, 2019 | 7:40 pm

ആലപ്പുഴ: മതേതര കേരളം ജാതിയും മതവും മറന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വോട്ട് ചെയ്യണമെന്ന് കോള്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇടതുപക്ഷ അനുഭാവകളായ വോട്ടര്‍മാരും പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്രത്തിനും നെല്‍ക്കതിര്‍ അരിവാളിന് വോട്ട് ചെയ്യുന്നവരും ഒറ്റപ്രാവിശ്യം ഭരണമാറ്റം ഉണ്ടാകുന്നതിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും ആന്റണി പറഞ്ഞു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം ഒന്നുമാത്രമാണ്. കേന്ദ്രത്തില്‍ ഇന്നത്തെ ഭരണം മാറണം. ആര്‍ എസ് എസ് നിയന്ത്രിക്കുന്ന മോഡിയുടെ ഭരണത്തിന് അന്ത്യം കുറിക്കണം. ആ സ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകണമെന്നും ആന്റണി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്