Thursday, September 24th, 2020

ചിത്രരചന വളരെ സിമ്പിൾ അല്ലെ..; മക്കളെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ച്‌ അജു വര്‍ഗീസ്

ലോക് ഡൗണില്‍ കണ്ട മികച്ച ചിത്രമാണ് ഇതെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആരാധകരും താരങ്ങളും നല്‍കിയത്

Published On:Apr 23, 2020 | 12:13 pm

കൊച്ചി : നാല് മക്കളേയും ചിത്രം വര പഠിപ്പിക്കുന്നതിന്റെ ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം അജു വർഗീസ് എത്തിയത്.. ലോക് ഡൗണില്‍ കണ്ട മികച്ച ചിത്രമാണ് ഇതെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആരാധകരും താരങ്ങളും നല്‍കിയത്. ചിത്രരചന വളരെ സിമ്ബിള്‍ അല്ലെ. ദേ കണ്ടോ. ഇത്രേയുള്ളൂ, എന്നായിരുന്നു അജുവിന്റെ ക്യാപ്ഷന്‍.

പേളി മാണി, വിനയ് ഫോര്‍ട്ട്, ശൃന്ദ, നൂറിന്‍ ഷെരീഫ്, പ്രയാഗ മാര്‍ട്ടിന്‍, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, അന്‍സണ്‍ പോള്‍ തുടങ്ങി , വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരുടെ കമന്റുകളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മക്കളെ ചിത്രം വരക്കുന്നത് പഠിപ്പിക്കുകയാണ് അജു. മക്കളുടെ കൈയ്യില്‍ പെന്‍സിലും ബുക്കുകളുമുണ്ട്. എന്നാല്‍ അജുവാകട്ടെ ചുമരിലാണ് ചിത്രം വരയ്ക്കുന്നതും.

ഇരട്ടക്കുട്ടികളാണ് അജുവിനും അഗസ്റ്റീനയ്ക്കും. രണ്ട് തവണയായി നാല് പേരാണ് ഇവരുടെ കുടുംബത്തിലേക്ക് എത്തിയത്. മൂന്ന് ആണ്‍കുട്ടികളും ഒരു മകളുമാണ് താരത്തിനുള്ളത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുപേര്‍ മുഖം കാണിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    27 mins ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 2
    57 mins ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 3
    1 hour ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 4
    1 hour ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 5
    2 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 6
    2 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 7
    17 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 8
    18 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 9
    19 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍