Monday, December 9th, 2019

‘ഒരു മുറൈ വന്തു പാര്‍ത്തായാ’ പാടി സുല്‍ത്താന്‍..കൈയ്യടിച്ച് മലയാളികള്‍

ചിത്രയ്ക്കൊപ്പം ഈ ഗാനം അഹമ്മദ് സുല്‍ത്താന്‍ ആലപിച്ചിരിക്കുന്നത്

Published On:Nov 12, 2019 | 10:26 am

മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാര്‍ത്തായാ എന്നഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സൗദി സ്വദേശി അഹമ്മദ് സുല്‍ത്താന്‍ ആലപിച്ച ഗാനം ഏവരും കൗതുകത്തോടെയാണ് കേട്ടതും. ാേനടനും ഗായകനുമാണ് സൗദിയിലെ ഖോബര്‍ സ്വദേശിയായ അഹമ്മദ് സുല്‍ത്താന്‍. റിയാദില്‍ നടന്ന അഹ്ലാന്‍ കേരള എക്സ്പോയിലായിരുന്നു ഈ ഗാനം ആലപിച്ചത്. ചിത്രയ്ക്കൊപ്പം ഈ ഗാനം അഹമ്മദ് സുല്‍ത്താന്‍ ആലപിച്ചിരിക്കുന്നത്. ചിത്രയ്ക്കൊപ്പമുള്ള ഗാനം ഫെയ്സ്ബുക്കില്‍ എത്തിയതോടെ ഒരൊറ്റ ദിവസം കൊണ്ട് തന്നെ സുല്‍ത്താന്‍ അഹമ്മദ് വൈറലാവുകയും ചെയ്തു. ഒടുവില്‍ സുല്‍ത്താന്റെ ആലാപനമികവ് കേട്ട് വേദിയില്‍ വച്ച് പാട്ടിനിടെ ചിത്ര തന്നെ കൈയടിച്ചുപോയി. തീര്‍ത്തും അനായാസമായാണ് സുല്‍ത്താന്‍ ഗാനം ആലപിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    9 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    11 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    11 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    11 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    11 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    11 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി