Saturday, May 30th, 2020

ഇന്ത്യന്‍ ടെക്കിക്ക് ഗൂഗിളില്‍ ജോലി, ശമ്പളം 1.2 കോടി..!

ആദിത്യ പലിവാല്‍ എന്ന 22 കാരന്‍ മുംബൈ സ്വദേശിയാണ്

Published On:Jul 9, 2018 | 12:01 pm

ആദിത്യ പലിവാല്‍ എന്ന 22 കാരനാണ് ഗൂഗിള്‍ സംഘത്തില്‍ ജോലി ലഭിച്ചിരിക്കുന്നത്. 1.2 കോടിയാണ് വാര്‍ഷിക ശമ്പളം. മുംബൈ സ്വദേശിയായ ആദിത്യ ബംഗളൂരു ഐ.ഐ.ഐ.ടി.ബി വിദ്യാര്‍ത്ഥിയാണ്. ജൂലൈ 16 ന് ആദിത്യ ഗൂഗിള്‍ സംഘത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ആഗോള തലത്തില്‍ നടത്തിയ പരീക്ഷയിലാണ് ആദിത്യയെ തെരഞ്ഞെടുത്തത്. ആകെ 6000 പേര്‍ പങ്കെടുത്ത പരീക്ഷയില്‍ ആദിത്യ 50 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. കമ്പ്യൂട്ടര്‍ ലാങുവേജ് കോഡിങ്ങിന്റെ ലോകത്തെ ഏറ്റവും പ്രധാന മത്സരമായ എ.സി.എം ഇന്റര്‍നാഷണല്‍ കൊളീജിയേറ്റ് പ്രോഗ്രാമിങ് കോണ്ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം ഫൈനലിസ്റ്റുമായിരുന്നു ആദിത്യ.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്