Friday, May 29th, 2020

മാസ്ക് ധരിച്ച്‌ രാധിക ആംപ്തേ ലണ്ടന്‍ ആശുപത്രിയില്‍

ഭര്‍ത്താവ് ബെനഡിക്‌ട് ട്രെയിലറിനൊപ്പം ലണ്ടനിലാണ് താരം

Published On:Mar 29, 2020 | 9:43 am

ബോളിവുഡ് നടി രാധിക ആപ്‌തെയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട് ആശങ്കയോടെ ആരാധകര്‍. ആശുപത്രി സന്ദര്‍ശിച്ചു എന്ന കാപ്ഷനോടെ ആശുപത്രിയില്‍ മാസ്‌ക് ധരിച്ചിരിക്കുന്ന ഫോട്ടോ രാധിക പങ്കുവച്ചിരിന്നു. കൊറോണ കാലത്ത് ആശുപത്രി സന്ദര്‍ശിച്ചത് എന്തിനാകും എന്ന  ആരാധകര്‍. ഭര്‍ത്താവ് ബെനഡിക്‌ട് ട്രെയിലറിനൊപ്പം ലണ്ടനിലാണ് താരം.

“ആശുപത്രി സന്ദര്‍ശനം. കോവിഡ് 19 അല്ല” എന്ന് താരം പറഞ്ഞിട്ടുണ്ട്. പേടിക്കാനൊന്നുമില്ല, എല്ലാം സുഖമാണ്, സ്വയം ഐസൊലേഷനിലാണ് എന്ന ഹാഷ്‌ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്. സുരക്ഷിതയായിരിക്കൂ, സൂക്ഷിക്കണം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് കമന്റുകള്‍ ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് രാധിക ഇന്ത്യയില്‍ നിന്നും ലണ്ടനില്‍ താമസിക്കുന്ന ഭര്‍ത്താവിനടുത്തേക്ക് പോയത്. ലണ്ടനില്‍ കൊറോണയുടെ വ്യാപനം വളരെയധികമാണ് എന്ന വാര്‍ത്തകളാണ് ആരാധകരെ ആശങ്കയിലാക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്കിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്