Wednesday, February 26th, 2020

‘ആരോടും നന്ദി പറയുന്നില്ല…. നന്ദിയോടെ ജീവിക്കാം’ ; പുതിയ വീട്ടിൽ താമസം തുടങ്ങി നടൻ മണികണ്ഠന്‍

കമ്മട്ടിപ്പാടത്തിലെ ബാലനായി വെള്ളിത്തിരയിലെത്തിയ മണികണ്ഠന്‍  മലയാള സിനിമയിലെ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി

Published On:Feb 15, 2020 | 1:32 pm

കമ്മട്ടിപ്പാടത്തിലെ ബാലനായി വെള്ളിത്തിരയിലെത്തിയ മണികണ്ഠന്‍  മലയാള സിനിമയിലെ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ചമ്പക്കര മാര്‍ക്കറ്റിലെ മീന്‍വെട്ടുകാരാനായും, സ്വര്‍ണ്ണപണിക്കാരനായുമെല്ലാം മണികണ്ന്‍ ജോലിനോക്കിയിട്ടുണ്ട്.

‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി ആരോടും നന്ദി പറയുന്നില്ല.... നന്ദിയോടെ ജീവിക്കാം’ മണികണ്ഠന്‍ ആചാരി

തന്‍റെ എക്കാലത്തേയും വലിയ ആഗ്രഹമായ വീടെന്ന സ്വപ്നം സഫലമായതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് മണികണ്ഠന്‍ തന്‍റെ സന്തോഷം ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചത്.

‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്‌…. ആരോടും നന്ദി പറയുന്നില്ല…. നന്ദിയോടെ ജീവിക്കാം’. മണികണ്ഠന്‍ കുറിച്ചു.

അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേർ ഈ സ്വപ്നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്‌…. ആരോടും നന്ദി പറയുന്നില്ലാ…. നന്ദിയോടെ ജീവിക്കാം… ❤

Manikanda Rajan यांनी वर पोस्ट केले गुरुवार, १३ फेब्रुवारी, २०२०

LIVE NEWS - ONLINE

  • 1
    7 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    9 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    11 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    11 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    11 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    11 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    11 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    12 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    12 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി