Sunday, October 25th, 2020

ആലപ്പുഴ കരുവാറ്റ ബേങ്ക് കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

സെപ്റ്റംബര്‍ മൂന്നിന് തുറന്നപ്പോഴാണ് നാലര ലക്ഷം രൂപയും നാലര കിലോ സ്വര്‍ണവുമാണ് മോഷണം പോയത് അറിയുന്നത്.

Published On:Oct 16, 2020 | 11:58 am

ആലപ്പുഴ; കരുവാറ്റ ബേങ്ക് കവര്‍ച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍. കാട്ടാക്കട സ്വദേശി ആല്‍ബിന്‍ രാജാണ് പിടിയിലായത്.
കേസിലെ രണ്ടാം പ്രതിയായ ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടില്‍ ഷൈജു ( അപ്പുണ്ണി 39), മൂന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട പാവോട് വഴിയില്‍ തമ്ബി കോണം മേലെ പ്ലാവിട വീട്ടില്‍ ഷിബു (43) എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഓണാവധിക്കായി അടച്ച കരുവാറ്റ സര്‍വീസ് സഹകരണ ബേങ്ക് ,അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് തുറന്നപ്പോഴാണ് നാലര ലക്ഷം രൂപയും നാലര കിലോ സ്വര്‍ണവുമാണ് മോഷണം പോയത് അറിയുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    12 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    13 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    13 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം