ദേശീയപാതയിൽ കൊരട്ടിയിൽ ടാങ്കർ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു ടാങ്കർ. ടാങ്കർ ലോറി വൺവേ തെറ്റിച്ച് വന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.