Monday, January 27th, 2020

ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബൈക്കില്‍ പോകുമ്പോള്‍ എതിരെ അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു

Published On:Dec 12, 2019 | 3:49 pm

വടക്കഞ്ചേരി; ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ വടക്കഞ്ചേരി സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. തേനിടുക്ക് പടിഞ്ഞാറെമുറിയില്‍ ഷാജിയുടെ മകന്‍ ആഷിക് (21) ആണു മരിച്ചത്. ആഷിക്കും സുഹൃത്തും ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ എതിരെ അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. സുഹൃത്ത് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    7 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    10 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    12 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    12 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍