Saturday, May 30th, 2020

പ്രഭാത സവാരിക്കിടെ ഗുഡ്‌സ് ഇടിച്ച് മരിച്ചു

സംസ്‌കാരം നാളെ രാവിലെ 9ന്.

Published On:May 26, 2018 | 10:16 am

കണ്ണൂര്‍: പ്രഭാതസവാരിക്കിടെ ഗുഡ്‌സ് ഇടിച്ച് മധ്യവയസ്‌കരന്‍ മരിച്ചു. കെ കണ്ണപുരം സ്വദേശി രാജന്‍ പത്തടത്താ(56)ണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെ പ്രഭാതസവാരിക്കിടെ കെ കണ്ണപുരം കെ എസ് ടി പി റോഡില്‍വെച്ച് പിറകില്‍ നിന്ന് അമിത വേഗതയില്‍ വന്ന ഗുഡ്‌സ് എയ്‌സ് വന്നിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഇതേ വാഹനത്തില്‍ തന്നെ ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 മണിയോടെ മരിച്ചു. ഭാര്യ: കണ്ണാടിയന്‍ സുശീല. മക്കള്‍: സുരാജ് ,രാഗില്‍. സംസ്‌കാരം നാളെ രാവിലെ 9ന്.

 

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്