Monday, January 27th, 2020

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

പാലക്കാട്: കേബിളിനു കുഴിയെടുത്തത് കൃത്യമായി നികത്താത്തിനാല്‍ ഇരുചക്രവാഹനം നിയന്ത്രണംവിട്ടു മറിഞ്ഞു യുവാവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ തത്തമംഗലം തേക്കിന്‍കാട് സുരേഷി (30)നെ ഫയര്‍ഫോഴ്‌സ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസംമുന്പ് ഓട്ടോ ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങി മറിഞ്ഞു രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഓട്ടോമറിഞ്ഞതിനെ തുടര്‍ന്ന് സ മീപത്തെ കടയുടെ ഷോകെയ്‌സിന്റെ ഗ്ലാസ് പൊട്ടിയിരുന്നു. തത്തമംഗലം പള്ളിമൊക്ക് മുതല്‍ നൊച്ചൂര്‍ വളവുവരെ കേബിടാന്‍ പത്തോളം കുഴികളാണ് വെട്ടിയിരുന്നത്.  

Published On:Dec 11, 2019 | 12:11 pm

പാലക്കാട്: കേബിളിനു കുഴിയെടുത്തത് കൃത്യമായി നികത്താത്തിനാല്‍ ഇരുചക്രവാഹനം നിയന്ത്രണംവിട്ടു മറിഞ്ഞു യുവാവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ തത്തമംഗലം തേക്കിന്‍കാട് സുരേഷി (30)നെ ഫയര്‍ഫോഴ്‌സ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസംമുന്പ് ഓട്ടോ ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങി മറിഞ്ഞു രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഓട്ടോമറിഞ്ഞതിനെ തുടര്‍ന്ന് സ മീപത്തെ കടയുടെ ഷോകെയ്‌സിന്റെ ഗ്ലാസ് പൊട്ടിയിരുന്നു. തത്തമംഗലം പള്ളിമൊക്ക് മുതല്‍ നൊച്ചൂര്‍ വളവുവരെ കേബിടാന്‍ പത്തോളം കുഴികളാണ് വെട്ടിയിരുന്നത്.

 

LIVE NEWS - ONLINE

  • 1
    12 mins ago

    സൗദി അറേബ്യയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

  • 2
    26 mins ago

    മരണം 80 ആയി; രോഗം ഭീതിയില്‍

  • 3
    18 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 4
    20 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 5
    20 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 6
    21 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 7
    21 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 8
    21 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 9
    21 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ