Wednesday, May 27th, 2020

ആട്ട പാക്കറ്റില്‍ ചത്ത പാറ്റകള്‍

കോട്ടയം: മണിമലയിലെ റേഷന്‍ കടയില്‍നിന്നു വാങ്ങിയ സപ്ലൈകോയുടെ ആട്ട പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ ചത്ത പാറ്റകളെ കണ്ടെത്തി. മണിമല നെല്ലിത്താനം നംപുരയ്ക്കല്‍ മണിക്കുട്ടന്‍ വാങ്ങിയ ആട്ട പായ്ക്കറ്റില്‍ നിന്നാണ് ചത്ത പാറ്റകളെ കണ്ടത്. ഫ്രെബ്രുവരിയില്‍ നിര്‍മിച്ചതായാണ് ആട്ടയുടെ കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പാക്ക് ചെയ്തപ്പോള്‍ പാറ്റകളും ഉള്ളില്‍പ്പെട്ടതാകാമെന്ന് സംശയിക്കുന്നു.

Published On:Apr 25, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്